കുറച്ചുനാളെൻ അമ്മയാകണം...
എന്നിലെ നന്മ്മകൾ ചികഞ്ഞെടുക്കണം ..
കുറച്ചുനാളെൻ പ്രിയ ഭാര്യ ആകണം...
എന്നിലെ സ്നേഹത്തിൻ ആഴം അളക്കണം.....
കുറച്ചുനാളെൻ മകളാകണം...
എന്നിലെ ഹീറോയ്ക്കു ചിറകുകൾ ഏകണം...
കുറച്ചുനാളെൻ അച്ഛൻ ആകണം...
എന്നിലെ എന്നെ തിരിച്ചറിയണം ....
എന്നിലെ നന്മ്മകൾ ചികഞ്ഞെടുക്കണം ..
കുറച്ചുനാളെൻ പ്രിയ ഭാര്യ ആകണം...
എന്നിലെ സ്നേഹത്തിൻ ആഴം അളക്കണം.....
കുറച്ചുനാളെൻ മകളാകണം...
എന്നിലെ ഹീറോയ്ക്കു ചിറകുകൾ ഏകണം...
കുറച്ചുനാളെൻ അച്ഛൻ ആകണം...
എന്നിലെ എന്നെ തിരിച്ചറിയണം ....
No comments:
Post a Comment